2023, ഫെബ്രുവരി 5, ഞായറാഴ്‌ച

രക്തസാക്ഷി ദിനം

 നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പ്രതിമയിൽ ആദരവർപ്പിക്കുന്നു






ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധ പ്രകടനം

 ജനദ്രോഹ ബഡ്ജറ്റിനെതിരെ   

NGO അസോസിയേഷൻ 

നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി 

നടത്തിയ പ്രതിഷേധ പ്രകടനം

ജീവനക്കാരെ  വഞ്ചിച്ച സർക്കാരിനെതിരെ പ്രതിഷേധമിരമ്പി

ജീവനക്കാരെ വഞ്ചിച്ച, വിലക്കയറ്റത്തിന് കാരണമാകുന്ന ജനദ്രോഹ ബജറ്റിനെതിരെ
 കേരള NGO അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 
താലൂക്ക് ഓഫീസിന് - നിന്നും ആരംഭിച്ച  പ്രകടനത്തിൽ സർക്കാരിനെതിരെ പ്രതിഷേധമിരമ്പി. നിരവധി പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു

തിരുവനന്തപുരം സൗത്ത് ജില്ലാ ട്രഷറർ  ഷൈജി ഷൈൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷാജി നേതാക്കളായ എസ്.എസ്. സജി, വിനോദ് കുമാർ ,എസ്.ആർ. ബിജു, സജി കുമാർ, സെൻസൻ, ബിനു , സെൽവരാജ് എം, റോണി, ശ്രീജിത് ,  ലാൽ വർഗ്ഗീസ്, റോബിൻസൻ, 
ബ്രാഞ്ച് വൈസ് പ്രസിഡൻ്റുമാരായ  
ഷിബു എസ്.,
സുജകുമാരി പി , ബ്രാഞ്ച് സെക്രട്ടറി അജയാക്ഷൻ പി എസ്, ജോയിൻ്റ് സെക്രട്ടറിമാരായ  പ്രദീപ് ജെ. എച്ച് , എസ്. ലക്ഷ്മി, വി. ആർ. ഷിബു, ട്രഷറർ അജിത് കുമാർ വി. വനിതാ ഫോറം കൺവീനർ അശ്വതി എസ്.ജി
തുടങ്ങിയവർ നേതൃത്വം നൽകി.

 കേരള എൻ. ജി. ഒ അസോസിയേഷൻ 
നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി










































2023, ജനുവരി 28, ശനിയാഴ്‌ച

യാത്രയയപ്പ് നൽകി

 യാത്രയയപ്പ് നൽകി 


എൻ ജി ഓ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനം നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു .  ജില്ലാ സെക്രട്ടറി  ജോർജ്ജ് ആന്റണി

മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങിൽ സർവിസിൽ  നിന്നും വിരമിക്കുന്ന മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ  ആർ.റ്റി.നോബിൾസിംഗ് നെയും ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച കെ ബിജുവിനെയും  ജെ. ജോസ് ഫ്രാങ്ക്ളിൻ ആദരിച്ചു . 

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.എസ്.സജി,  വി.പി.ബാബാകുമാർ , ജില്ലാ ട്രഷറർ ഷൈജി ഷൈൻ , ജില്ലാ  വൈസ് പ്രസിഡന്റ് ബിജു എസ്   വി , ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷാജി എസ് , ഷിബി.എൻ.ആർ , കേരളം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് ഉണഷൻ നെയ്യാറ്റിൻകര മണ്ഡലം 

പ്രസിഡന്റ്  കെ ജെ.റോയ്, കേരളം പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഉപജില്ലാ സെക്രട്ടറി അമ്പിലാൽ, സംസ്ഥാന ആഡിറ്റർമാരായ എം.വിനോദ്കുമാർ , എസ്.സൈജു, ബാലു പവിത്രൻ, വനിതാ ഫോറം കൺവീനർ എസ്.ജി. അശ്വതി എന്നിവർ പ്രസംഗിച്ചു .

ബ്രാഞ്ച് പ്രസിഡന്റ് കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അജയാക്ഷൻ പി.എസ് സ്വാഗതവും  ബ്രാഞ്ച് ട്രഷറർ അജിത് കുമാർ വി നന്ദിയും പറഞ്ഞു .





























രക്തസാക്ഷി ദിനം

 നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പ്രതിമയിൽ ആദരവർപ്പിക്കുന്നു