2024, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പ്രതിഷേധാഗ്നി ജൂലൈ 1 ശമ്പള പരിഷ്കരണ ദിനം

 കേരള എൻ ജി ഒ അസോസിയേഷൻ 


 പ്രതിഷേധാഗ്നി 

 ജൂലൈ 1 ശമ്പള പരിഷ്കരണ ദിനം 


▶️2024 ജൂലൈ 1 പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ അനുവദിക്കുക 

▶️ആറു ഗഡു ( 19 ശതമാനം)   ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക 

▶️പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക അനുവദിക്കുക 

▶️ലീവ് സറണ്ടർ പണമായി അനുവദിക്കുക 

▶️ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക 

▶️പങ്കാളിത്ത പെൻഷൻ പിൻവലിക്കുക 

▶️ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക 

▶️മെഡിസെപ്പ് സർക്കാർ വിഹിതംം

ഉറപ്പാക്കി കാലോചിതമായി പരിഷ്കരിക്കുക


എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന

്രപക്ഷോഭത്തി​ന്റെ ഭാഗമായി

 നെയ്യാറ്റിൻകര റവന്യൂ ടവറിന് ( താലൂക്ക് ഓഫീസ് സമുച്ചയം) മുന്നിൽ ജൂലായ് 1 , തിങ്കളാഴ്ച, രാവിലെ 11ന് പ്രതിഷേധ ധർണ്ണയും പ്രകടനവും സംഘടിപ്പിച്ചു

ബഹുമാനപ്പെട്ട നെയ്യാറ്റിൻകര നഗരസഭാ പ്രതിപക്ഷ നേതാവ്

 ശ്രീ. ജോസ് ഫ്രാങ്ക്ളിൻ 

ഉദ്ഘാടനം ചെയ്ത പ്രതിഷേധാഗ്നിയിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു  































പ്രതിഷേധാഗ്നി ജൂലൈ 1 ശമ്പള പരിഷ്കരണ ദിനം

 കേരള എൻ ജി ഒ അസോസിയേഷൻ   പ്രതിഷേധാഗ്നി   ജൂലൈ 1 ശമ്പള പരിഷ്കരണ ദിനം  ▶️2024 ജൂലൈ 1 പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ അനുവദിക്കു...