2023, ജനുവരി 13, വെള്ളിയാഴ്‌ച

സ്​​നേഹാദരം 2022

 

കഴിഞ്ഞ വർഷം സർവ്വീസിൽ നിന്നും വിരമിച്ച 

നേതൃ മികവിനാൽ  നെയ്യാറ്റിൻ‍കര ബ്രാഞ്ചിനെ സ​ജീവമാക്കിയവർ


GST വകുപ്പിൽ നിന്നും വിരമിച്ച

 ശ്രീ എം മസൂദ്


മണ്ണ് സംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച 

ശ്രീ എച്ച്. ജോൺ കുമാർ




സാ​േങ്കതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച 

ശ്രീ  ഷിബു വി. എൻ‍


 നെയ്യാറ്റിൻ‍കര ബ്രാഞ്ചിൽ നിന്നും കഴിഞ്ഞ വർഷം 

ഗസറ്റഡ് തസ്തികയിലേക്ക് പോയവർ


താലൂക്ക് വ്യവസായ ഓഫീസർ  ആയി പ്രമോഷൻ ലഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റംഗം ശ്രീ ഷിബു ഷൈൻ 

GST ഓഫീസർ ആയി ഗസറ്റഡ് തസ്തികയിൽ 

സ്ഥാന കയറ്റം കിട്ടിയ ശ്രീ ബിജു കെ



സഹയാത്രികർക്ക് 

സ്​ നേഹം നിറഞ്ഞ യാത്രാ മംഗളങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രക്തസാക്ഷി ദിനം

 നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പ്രതിമയിൽ ആദരവർപ്പിക്കുന്നു