2023, ജനുവരി 12, വ്യാഴാഴ്‌ച

നാല്പത്തിയെട്ടാമതു നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം

 


നാല്പത്തിയെട്ടാമതു നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനത്തിന്റെ  പ്രചാരണത്തിനായി തയ്യാറക്കിയ ഔദ്യോഗിക ഡിസൈൻ 


നാല്പത്തിയെട്ടാമതു നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനത്തിനു തുടക്കം കുറിച്ച് കൊണ്ട് ബ്രാഞ്ച് പ്രസിഡന്റ് ശ്രീ ഷാജി പതാക ഉയർത്തുന്നു 


 ബ്രാഞ്ച് സെക്രട്ടറി  ശ്രീ കെ വർഗീസ് സ്വാഗതം ആശംസിക്കുന്നു 


 ബ്രാഞ്ച് പ്രസിഡന്റ് ശ്രീ ഷാജി അധ്യക്ഷ പ്രസംഗം നടത്തുന്നു
 

കേരള NGO അസ്സോസിയേഷൻ നെയ്യാറ്റിൻകര 48-ാം വാർഷിക സമ്മേളനം
നെയ്യാറ്റിൻകര 
സ്വദേശാഭിമാനി ടൗൺ ഹാളിൽ അഡ്വ. എം.വിൻസന്റ് എം. എൽ. എ ഉദ്ഘാടനം  ചെയ്യുന്നു.












നെയ്യാറ്റിൻകര നഗരസഭാ പ്രതിപക്ഷ നേതാവ്
ശ്രീ  ജോസ് ഫ്രാങ്ക്ളിൻ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു.


എൻ. ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്
 ശ്രീ  വി.എസ്.രാഘേഷ്   ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 


എൻ. ജി. ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി 
 ശ്രീ  ജോർജ്ജ് ആന്റണി  ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 


 ശ്രീ  ആർ.റ്റി.നോബിൾസിംഗ്    ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 


 ശ്രീ  വി.പി.ബാബാകുമാർ  ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 


 ശ്രീ  എസ്.എസ്.സജി  ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 


 ശ്രീ ഷൈജി ഷൈൻ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 


 ശ്രീ കെ.ജെ.റോയ്    ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 


 ശ്രീ ഷിബി.എൻ.ആർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 


ശ്രീ  എസ്.സൈജു, . ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 



ശ്രീ  ബിജു ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. 



പി.എസ് .അജയാക്ഷൻ കൃതജ്ഞത  പറയുന്നു.


ചുമതല നൽകുന്നു 
















 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രക്തസാക്ഷി ദിനം

 നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പ്രതിമയിൽ ആദരവർപ്പിക്കുന്നു